മദ്റസ പാഠപുസ്തക വിതരണം

മദ്റസകള്‍ക്കുള്ള രണ്ടാം ഘട്ട പാംപുസ്തകവിതരണം ജൂലൈ 8 നു നടക്കുന്നതാണ്

ഫലഹിയാ കോളേജ് മലപ്പുറം

എം.ഐ.ടി ഹാൾ കൊടുങ്ങല്ലൂർ

ഹിറ സെന്‍റെര്‍ ആലുവ


ഓണ്‍ലൈന്‍ ഓര്‍ഡര്‍ സമര്‍പ്പിക്കുനവര്‍ അതാതുകേന്ദ്രങ്ങളിൽ നിന്നും ബിൽതുക പൂർണമായും അടച്ച് പുസ്തകം സ്വീകരിക്കേണ്ടതാണ്.